വയനാട്ടിലെ അധ്യാപക ഒഴിവുകൾ

മേപ്പാടി : റിപ്പൺ ജിഎച്ച്എസ്എസിൽ എച്ച് എസ് ടി ഇംഗ്ലീഷ് അധ്യാപകനിയമനം. കൂടിക്കാഴ്ച സെപ്റ്റംബർ 24 ന് ബുധനാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
സുൽത്താൻബത്തേരി : ചീരാൽ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലീഷ് അധ്യാപകനിയമനം. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
മാനന്തവാടി ∙ ഗവ. പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 24ന് രാവിലെ 10ന്. 04935 293024.