September 21, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

കരിങ്കുറ്റി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂ‌ളിൽ എച്ച്എസ്ട‌ി ഗണിത താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 22ന് രാവിലെ 10.30ന്.

 

പുൽപ്പള്ളി : ഇരുളം ഗവ. ഹൈസ്കൂളിൽ സംഗീത അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

കാട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ബോട്ടണി ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം 22-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.


Share
Copyright © All rights reserved. | Newsphere by AF themes.