September 18, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

 

അമ്പലവയൽ ജിവിഎച്ച്എസ്എസിൽ യുപിഎസ്ടി തസ്തികയിൽ താത്കാലികനിയമനം. കൂടിക്കാഴ്ച വെള്ളിയാഴ്ച 11-ന് സ്കൂൾ ഓഫീ സിൽ.

 

 

മേപ്പാടി റിപ്പൺ ജിഎച്ച്എസ്എസിൽ എച്ച്എസ്ട‌ി ഫിസിക്കൽ സയൻസ് അധ്യാപക നിയമനം. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

 


Share
Copyright © All rights reserved. | Newsphere by AF themes.