September 17, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

കേണിച്ചിറ : കോളേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച സെപ്റ്റംബർ 18നു രാവിലെ 11ന്. ഫോൺ : 9539492434.

കാട്ടിക്കുളം : പനവല്ലി ഗവ. എൽപി സ്കൂളിൽ എൽപിഎസ്ട‌ി നിയമന കുടിക്കാഴ്ച വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-ന് സ്കൂൾ ഓഫീസിൽ.


Share
Copyright © All rights reserved. | Newsphere by AF themes.