September 12, 2025

പച്ചിലക്കാട് പെട്രോൾ പമ്പിന് സമീപം മണ്ണിടിഞ്ഞ് അഥിതിതൊഴിലാളി കുടുങ്ങി

Share

 

കണിയാമ്പറ്റ : പച്ചിലക്കാടിന് പെട്രോൾ പമ്പിന് പുറകിൽ മണ്ണിടിഞ്ഞ് അഥിതിതൊഴിലാളി കുടുങ്ങി. വെസ്റ്റ് ബംഗാൾ പുണ്ടിബറി സ്വദേശിയായ ഉത്തംദാസ് ( 42 ) ആണ് മണ്ണിനിടയിൽ കുടുങ്ങിയത്.

പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് പുറകിലെ മഴവെള്ളസംഭരിക്കായി മണ്ണ് നിക്കം ചെയ്യുന്നിതിനിടെയാണ് അപകടം.

 

പോലിസും നാട്ടുകാരും സംഭവസ്ഥലത്തെത്തി മണ്ണ് നീക്കം ചെയ്ത് ഇദേഹഞ്ഞെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തിൻ്റെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.