employment വയനാട്ടിലെ അധ്യാപക ഒഴിവുകൾ 15 hours ago news desk Share കൽപ്പറ്റ എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്‌ടു ഫിസിക്സ് (ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ), കംപ്യൂട്ടർ സയൻസ് (ജൂനിയർ) നിയമനം. കൂടിക്കാഴ്ച ജൂലായ് 16-ന് രാവിലെ ഒൻപതിന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 206010, 9447110452. Share Continue Reading Previous കേന്ദ്ര സര്‍ക്കാര്‍ ബെല്ലില്‍ 500ലധികം ഒഴിവുകള്‍ ; പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം