June 17, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

മാനന്തവാടി ∙ ഗവ.പോളി ടെക്‌നിക് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗങ്ങളിൽ താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 17നു രാവിലെ 10ന്. 04935 293024.

 

ബത്തേരി :കൈപ്പഞ്ചേരി ജിഎൽപിഎസിൽ എൽപിഎസ്ടി നിയമനം. കൂടിക്കാഴ്ച ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ന് സ്കൂൾ ഓഫീസിൽ.

 

തൃക്കൈപ്പറ്റ ∙ ഗവ. ഹൈസ്‌കൂളിൽ ഹിന്ദി താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 17നു രാവിലെ 11ന്.

 

മാനന്തവാടി ജിവിഎച്ച്എസ്എസിൽ എച്ച്എസ്ടി ഇംഗ്ലീ ഷ്, നാച്ചുറൽ സയൻസ് തസ്തി കകളിലേക്കുള്ള കൂടിക്കാഴ്ച 17-ന് രാവിലെ 11-ന് സ്കൂൾ ഓഫീ സിൽ.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.