വയനാട്ടിലെ അധ്യാപക ഒഴിവുകൾ

മേപ്പാടി : ജിഎച്ച്എസ്എസിൽ ദിവസ വേതനാടിസ്ഥാനത്തിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ്, ഗണിതം, ഫിസി ക്കൽ എജുക്കേഷൻ, ഫിസിക്കൽ സയൻ സ് (തമിഴ്), തമിഴ്, സോഷ്യൽ സയൻസ് (തമിഴ്), ഉറുദു, യുപിഎസ്ടി തമിഴ് തസ്തിക കളിലേക്കുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച 10-ന് സ്സുൾ ഓഫീസിൽ. ഫോൺ: 7907177287.
പടിഞ്ഞാറത്തറ – ജിഎച്ച്എസ്എസിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ്, ഹിന്ദി, തുന്നൽ ടീച്ചർ, പാർട്ട് ടൈം സംസ്കൃതം നിയമനം. കുടിക്കാഴ്ച വെള്ളിയാഴ്ച രണ്ടിന് സ്കൂൾ ഓഫീസിൽ.
പുല്പള്ളി, വേലിയമ്പം ദേവീവിലാസം വി എച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാ ഗത്തിൽ വൊക്കേഷണൽ ടീച്ചർ (എസ്പി എഫ്) നിയമനം. കൂടിക്കാഴ്ച 30-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
പുല്പള്ളി പെരിക്കല്ലൂർ ജിഎച്ച്എസ്എ സിൽ മലയാളം, ഹിന്ദി (എച്ച്എസ്ടി), യു പിഎസ്ടി, അറബിക് (എൽപി) അധ്യാപക നിയമനം. കൂടിക്കാഴ്ച 30-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
വെള്ളമുണ്ട കണ്ടെത്തുവയൽ ജിഎൽപി സ്കൂളിൽ ഫുൾടൈം അറബിക് അധ്യാപകനിയമ നം. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ
പുല്പള്ളി പാക്കം ജിഎൽപി സ്കൂളിൽ എൽപിഎസ്ടി നിയമനം. കൂടിക്കാഴ്ച 30-ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ.
സുൽത്താൻബത്തേരി ബത്തേരി ജിവി എച്ച്എസ് (ടിഎച്ച്എസ്) വിഎച്ച്എസ്ഇ വിഭാഗത്തിൽ ഇംഗ്ലീഷ് സീനിയർ നോൺ വൊക്കേഷണൽ ടീച്ചർ (യോഗ്യത: വിഷ യത്തിൽ എംഎ, ബിഎഡ്, സെറ്റ്/നെറ്റ്), വൊക്കേഷണൽ ടീച്ചർ ഇൻ ഫോർ വീലർ സർവീസ് ടെക്നീഷ്യൻ (യോഗ്യത: ബിടെക് ഇൻ മെക്കാനിക്കൽ ആൻഡ് ഓട്ടോമൊ ബൈൽ), വൊക്കേഷണൽ ടീച്ചർ ഇൻ ഇലക്ട്രോണിക്സ് (യോഗ്യത: ബിടെക് ഇൻ ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്) നിയമനം. അഭിമുഖം 30-ന് രാവിലെ 9.30-ന് സ്കൂളിൽ.
സുൽത്താൻബത്തേരി ബീനാച്ചി ജിഎ ച്ച്എസിൽ എച്ച്എസ്എ മാത്സ്, എൽ പിഎസ്ടി, ജൂനിയർ അറബിക് (എൽപി) അധ്യാപകനിയമനം. കൂടിക്കാഴ്ച 31-ന് 9.30-ന് സ്കൂൾ ഓഫീസിൽ.
പുല്പള്ളി പെരിക്കല്ലൂർ ജിഎച്ച്എസ്എ സിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി, ഇക്കണോമിക്സ്, ബോട്ടണി, കെമി സ്ട്രി അധ്യാപക നിയമനം. കുടിക്കാഴ്ച 30-ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ.
ആറാട്ടുതറ ഗവ. എച്ച്എസ്എസിൽ ഹയർസെക്കൻഡറി ഹിന്ദി, സുവോളജി നിയമന കുടിക്കാഴ്ച ശനിയാഴ്ച രാവിലെ 11.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9495891128.
നീർവാരം ഗവ. എച്ച്എസിൽ താത്കാലികാടിസ്ഥാനത്തിൽ എച്ച്എസ്ടി ഇംഗ്ലീഷ് കുടിക്കാഴ്ച ശനിയാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 0493 5221654, 7510482607.
നിർവാരം ► ജിഎച്ച്എസിൽ ദിവസവേത നാടിസ്ഥാനത്തിൽ ഫുൾ ടൈം ഹിന്ദി (ജൂനിയർ) നിയമന കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 0498 5221634, 7510482607.
പരിയാരം ജിഎച്ച്എസിൽ എച്ച്എസ്എ മലയാളം, യുപി വിഭാഗം ഫുൾ ടൈം ഹിന്ദി (ജൂനിയർ) തസ്തികകളിലേക്കുള്ള കുടിക്കാഴ്ച ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9048526676, 7012336625.
മേപ്പാടി മുണ്ടക്കൈ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി, പിടിഎ നടത്തുന്ന പ്രിപ്രൈമറി അധ്യാപക തസ്തികകളിലേക്ക് താത്കാലിക നിയമനം. എൽപിഎസ്ടി കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10-നും പ്രീപ്രൈമറി ടീച്ചർ കുടിക്കാഴ്ച 11-നും സ്കൂൾ ഓഫീസിൽ.
മാതമംഗലം ഗവ. എച്ച്എസിൽ താത്കാലികാടിസ്ഥാനത്തിൽ യുപിഎസ്ടി ഉറുദു നിയമന കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 0493 6270060.
വാളാട് ജിഎച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗം ഹിസ്റ്ററി, കെമിസ്ട്രി, സുവോളജി തസ്തികകളിലേക്കുള്ള താത്കാലിക നിയമന കൂടിക്കാഴ്ച വെള്ളിയാഴ്ച 10.30-ന് ഓഫീ സിൽ
വെള്ളാർമല ഗവ. വിഎച്ച്എസ്എസിൽ നോൺ വൊക്കേഷണൽ ജോഗ്രഫി, ഓൺ ട്രപ്രനേർഷിപ്പ് ഡിവലപ്മെന്റ് തസ്തികകളി ലേക്ക് അധ്യാപകനിയമനം. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 0498 6236690.
തോപ്പെട്ടി ► ഗവ. ഹൈസ്കൂളിൽ എച്ച്എ സ്ടി അറബിക്, സംസ്കൃതം, ഫിസിക്കൽ സയൻസ്, ഹിന്ദി, ഇംഗ്ലീഷ്, യുപിഎസ്ടി ഹിന്ദി തസ്തികകളിലേക്ക് അധ്യാപക നിയമനം. കുടിക്കാഴ്ച ശനിയാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
മാനന്തവാടി ഗവ. വിഎച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗം സോഷ്യൽ വർക്ക്, ഹിന്ദി, ഫിസിക്സ് സീനിയർ അധ്യാ പകരുടെയും കെമിസ്ട്രി, കൊമേഴ്സ് ജൂനിയർ അധ്യാപകരുടെയും ഒഴിവ്. അഭിമുഖം ശനിയാഴ്ച ഉച്ചയ് രണ്ടിന് സ്കൂൾ ഓഫീസിൽ.
വളോട് എഎൽപി സ്കൂളിൽ എൽപിഎ സ്ട്രി, അറബിക് (പാർട്ട് ടൈം) തസ്തികകളി ലേക്കുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 11.30-ന്
മാനന്തവാടി എഇഒ ഓഫീസിൽ. തോൽപ്പെട്ടി ഗവ. എച്ച്എസിൽ എച്ച്എ സ്ടി അറബിക്, സംസ്കൃതം, ഹിന്ദി ഫുൾടൈം അധ്യാപകരുടെയും എച്ച്എസ്ടി ഫിസി ക്കൽ സയൻസ്, ഇംഗ്ലീഷ്, യുപി വിഭാഗം ഹിന്ദി (ഫുൾടൈം) അധ്യാപകന്റെയും ഒഴിവ്. അഭിമുഖം ശനിയാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ
പനമരം ഗവ. എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗം ഫിസിക്സ്, ജ്യോഗ്രഫി (സീനിയർ), ബോട്ടണി (ജൂനിയർ) തസ്തികക ളിലേക്കുള്ള കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.
പാലിയാണ. ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി നിയമനം, അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.
തരുവണ പുലിക്കാട് ജിഎൽപിഎസിൽ പ്രിപ്രൈമറി (പിടിഎ നിയമനം) കുടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.
വാളാട് ജിഎച്ച്എസ്എസിൽ എൽപി എസ്ടി, എച്ച്എസ്ടി അറബിക് തസ്തികകളിലേക്കുള്ള കുടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ 0493 5266038.
മീനങ്ങാടി കാരച്ചാൽ ഗവ. യുപിഎസിൽ യുപിഎസ്ടി തസ്തികയിൽ നിയമനം. കുടിക്കാഴ്ച 30-ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂളിൽ.
കരണി. പനങ്ങണ്ടി എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കണ ക്ക്, ഫിസിക്സ്, ഹിന്ദി, കെമിസ്ട്രി (ജൂനി യർ) അധ്യാപക ഒഴിവ്. കുടിക്കാഴ്ച 30-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
കോട്ടനാട് ഗവ. യുപിഎസിൽ യുപിഎസ്ടി, എൽപിഎസ്ടി തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ശനിയാഴ്ച 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 281198.
ബീനാച്ചി ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്എ മാത്സ്, എൽപിഎസ്ടി, ജൂനിയർ അറബിക് (യുപി) എന്നീ തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 31 ന് രാവിലെ 9.30 ന് നടക്കും.
തോൽപെട്ടി ∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി അറബിക്, സംസ്കൃതം, ഫിസിക്കൽ സയൻസ്, ഹിന്ദി, ഇംഗ്ലിഷ്, യുപിഎസ്ടി ഹിന്ദി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 31ന് രാവിലെ 11ന്.
പെരിക്കല്ലൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി, ഇക്കണോമിക്സ്, ബോട്ടണി, കെമിസ്ട്രി അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച ഇന്ന് 2ന്.
ആറാട്ടുതറ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി, സുവോളജി അധ്യാപക നിയമത്തിനു കൂടിക്കാഴ്ച 31 നു രാവിലെ 11.30ന്. 9495891128.
പടിഞ്ഞാറത്തറ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം എച്ച്എസ്ടി ഫിസിക്കൽ സയൻസ്, ഗണിതം, ഹിന്ദി, തുന്നൽ ടീച്ചർ, പാർട്ട് ടൈം സംസ്കൃതം അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച ഇന്ന് 2ന്.
നീർവാരം ∙ ഗവ. ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 31നു രാവിലെ 11ന്.
പരിയാരം ∙ ഗവ. ഹൈസ്കൂളിൽ മലയാളം, യുപി വിഭാഗം ജൂനിയർ ഹിന്ദി അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 31ന് 1.30ന്. 9048526676.
കണിയാമ്പറ്റ ∙ ഗവ. യുപി സ്കൂളിൽ യുപിഎസ്ടി, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽപിഎസ്), എൽപിഎസ്ടി നിയമനത്തിനു കൂടിക്കാഴ്ച ഇന്ന് രാവിലെ 11ന്. 04936286119.
മുണ്ടക്കൈ ∙ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 10നും പ്രീ പ്രൈമറി ടീച്ചർ കൂടിക്കാഴ്ച 11നും.
പനമരം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗം ഫിസിക്സ് സീനിയർ, ബോട്ടണി ജൂനിയർ ജ്യോഗ്രഫി ലീവ് വേക്കൻസി താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് രാവിലെ 10 ന് നടക്കും.
കാരച്ചാൽ ∙ ഗവ.യുപിസ്കൂളിൽ ഒഴിവുള്ള യുപിഎസ്ടി തസ്തികയിലേക്കു കൂടിക്കാഴ്ച ഇന്ന് 2ന് സ്കൂളിൽ നടക്കും.
വാളാട് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി, കെമിസ്ട്രി, സുവോളജി വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ഇന്ന് രാവിലെ 10.30 ന് നടക്കും.
പെരിക്കല്ലൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഹിന്ദി, ഇക്കണോമിക്സ്, ബോട്ടണി, കെമിസ്ട്രി അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കും.
മാനന്തവാടി ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സോഷ്യൽ വർക്ക് (സീനിയർ), ഹിന്ദി(സീനിയർ) ഫിസിക്സ് (സീനിയർ), കെമിസ്ട്രി (ജൂനിയർ), കൊമേഴ്സ് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 31ന് ഉച്ചയ്ക്ക് 2ന് നടക്കും.