ACCIDENT കണിയാമ്പറ്റയിൽ ചരക്കുവാഹനം കടയിലേക്ക് ഇടിച്ചുകയറി 2 months ago news desk Share കണിയാമ്പറ്റ ടൗണിൽ ചരക്കുവാഹനം കടയിലേക്ക് ഇടിച്ചുകയറി. ടൗണിലെ ബേക്കറിയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. നിയന്ത്രണം വിട്ട വാഹനം പുറകിലേക്ക് നിരങ്ങി നീങ്ങിയാണ് അപകടം. കട അവധി ആയതിനാൽ വൻ അപകടം ഒഴിവായി. ആളപായമില്ല. Share Continue Reading Previous വാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചുNext പാലുവാങ്ങാൻ റോഡരികില് നില്ക്കുന്നതിനിടെ ജീപ്പിടിച്ച് അപകടം ; 19 വയസുകാരിക്ക് ദാരുണാന്ത്യം