അസാപ് ജോബ് ഫെയർ ഏപ്രിൽ 26 ന് ലക്കിടിയിൽ

വൈത്തിരി : അസാപ് കേരള ലക്കിടി കമ്യൂണിറ്റി സ്കിൽ പാർക്കിൽ ശനിയാഴ്ച രാവിലെ 9.30 ന് ജോബ് ഫെയർ നടക്കും. എസ്എസ്എൽസി, പ്ല സ്ട്രു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി, എംബിഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പങ്കെടുക്കുന്നവർ https://forms.gle/L84BUYCg3QNfARB17 ലിങ്കിൽ രജിസ്റ്റർചെയ്യണം. ഫോൺ: 919495999667.