പൊഴുതന : ഹാരിസൺ മലയാളം എസ്സ്റ്റേറ്റ് മാനേജ്മെൻ്റിൻ്റെ നേതൃത്വത്തിൽ അച്ചൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ദുരന്ത നിവാരണ ക്ലബ്ബ് (ഡി.എം ക്ലബ്ബ് ) അംഗങ്ങൾക്ക് സുരക്ഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അച്ചൂർ ടീ ഫാക്ടറിയിലെ സ്റ്റാഫംഗങ്ങളായ മിഥുൻ, രഞ്ജിത്ത് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.