കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു

കൽപ്പറ്റ : നോർത്ത് വയനാട് കോ-ഓപ്പറേറ്റീവ് റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിങ് സൊസൈറ്റി താലൂക്കിലെ മികച്ച കർ ഷകന് നൽകിവരുന്ന കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ മികച്ച സഹകാരിയും സൊസൈറ്റിയുടെ മുൻ പ്രസി ഡന്റുമായിരുന്ന പി.ജെ. നേമചന്ദ്ര ഗൗഡറുടെ പേരിൽ ഏർപ്പെടു ത്തിയിട്ടുള്ള അവാർഡിനുള്ള അപേക്ഷകൾ കർഷക സംഘടന കൾക്കും സഹകരണ സ്ഥാപനങ്ങൾക്കും നൽകാം. ഡിസംബർ 15-നുമുൻപ് അപേക്ഷകൾ സൊസൈറ്റിയിൽ ലഭിക്കണം. 5,001 രൂപയും പ്ര ശസ്തി പത്രവുമാണ് തിരഞ്ഞെടുക്കപ്പെടുന്ന കർഷകന് നൽകുക.