May 9, 2025

അധ്യാപക ഒഴിവ്

Share

 

കല്‍പ്പറ്റ ഗവ. ഐ.ടി.ഐയില്‍ ബേക്കര്‍ ആന്‍ഡ് കണ്‍ഫെക്ഷനര്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവ്. ഈഴവ, തിയ്യ, ബില്ലവ വിഭാഗക്കാര്‍ക്കാണ് അവസരം. ഹോട്ടല്‍ മാനേജ്‌മെന്റ് / കാറ്ററിങ് ടെക്‌നോളജി ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുള്ളവര്‍ നവംബര്‍ 30 ന് ഉച്ചക്ക് രണ്ടിന് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി പങ്കെടുക്കണം. ഫോണ്‍ – 04936 205515


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.