October 22, 2024

പേര്യ ചുരത്തിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു : രണ്ടു പേർക്ക് പരിക്ക്

Share

 

മാനന്തവാടി : റോഡുപണിക്കിടെ പേര്യ ചുരം റോഡിൽ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. പേര്യ ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്ത് (ബാവേട്ടൻ -62) ആണ് മരിച്ചത്. കണ്ണൂർ മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു എന്നിവർക്ക് പരിക്കേറ്റു. മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.