ഓട്ടോമോട്ടീവ് വയനാട് കൂട്ടായ്മ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു
കൽപ്പറ്റ : ഓട്ടോമോട്ടീവ് വയനാട് കൂട്ടായ്മ വയനാട്ടിലെ വ്യത്യസ്ത ബ്രാൻഡ് വാഹന ഷോറൂമുകളിൽ ജോലി ചെയ്യുന്നവർക്ക് ഓണം പ്രമാണിച്ച് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
പി.വി ഷാജി, എൻ.ഡി റിജു, ജാഫർ സാദിഖ്, അയ്ജിത്ത് എം.ആർ, ദിപിലാഷ് പി, ബേസിൽ, ശ്രിജിൻ, ഷാജി സെബാസ്റ്റ്യൻ, മുജീബ് റഹ്മാൻ, റെജി വി.ടി, പ്രിയേഷ് തോമസ്, സന്തോഷ് കുമാർ, ഫിറോസ്, ഷഫീഖ്, ഫാസിൽ റഷീദ് എന്നിവർ നേതൃത്വം നൽകി.