May 14, 2025

വയനാട് ചുരത്തിൽ ലോറിയും കാറും കൂട്ടിയിടിച്ചു : ഗതാഗത തടസ്സം

Share

 

കൽപ്പറ്റ : വയനാട് ചുരം നാലാം വളവിൽ ലോറിയും കാറും കൂട്ടിയിടിച്ചു. ഇതേത്തുടർന്ന് ഗതാഗത തടസ്സം നേരിടുന്നുണ്ട്. ദീർഘദൂര യാത്രക്കാർ ശ്രദ്ധിക്കുക. ചുരം സംരക്ഷണ സമിതി പ്രവർകരും പോലീസും സ്ഥലത്തെത്തി വാഹനം മാറ്റുന്നതിനുള്ള ശ്രമത്തിലാണ്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.