Pulpally കാണ്മാനില്ല 2 years ago admin Share പുൽപ്പള്ളി : പാടിച്ചിറ മരക്കടവിലെ കണ്ടത്തിക്കുടിയില്‍ ജോസഫ് (60 വയസ്) എന്നയാളെ 2007 ഡിസംബര്‍ 29 മുതല്‍ കാണ്മാനില്ല. കണ്ടെത്തുന്നവര്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്ന് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. Share Post navigation Previous പനമരത്ത് ഡി.വൈ.എഫ്.ഐ രക്തദാന ക്യമ്പ് സംഘടിപ്പിച്ചുNext കരിമ്പുമ്മലിൽ 700 വാഴകൾ നിലംപൊത്തി : കർഷകൻ ദുരിതത്തിൽ