പനമരം : കൂളിവയലിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. റോഡ് നിർമാണത്തിനായി കല്ലുമായി വാഹനത്തിന്റെ ടയർ പൊട്ടി മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ജെ.സി.ബി ഉപയോഗിച്ച് വാഹനം മാറ്റാൻ ശ്രമം തുടങ്ങി. ഇന്ന് വൈകീട്ട് 3.45 ഓടെയായിരുന്നു അപകടം.