April 16, 2025

മരം മുറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് മരിച്ചു

Share

 

പുല്‍പ്പള്ളി : ജോലിക്കിടയില്‍ മരം വെട്ട് തൊഴിലാളി മരത്തില്‍ നിന്നും വീണ് മരിച്ചു. കുന്നത്ത് കവല ഇലഞ്ഞിക്കല്‍ ബിജു (43) ആണ് മരിച്ചത്. ഇന്ന് രാവിലെ ഐശ്വര്യ കവലയില്‍ വെച്ചായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ ബിജു ആശുപത്രിയിലെത്തും മുന്‍പ് മരണപ്പെടുകയായിരുന്നു. ഭാര്യ: ആശ. മക്കള്‍: ആല്‍ബിന്‍, ചിന്നു, പൊന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.