September 21, 2024

കുടിവെള്ള വിതരണം മുടങ്ങും

1 min read
Share

മാനന്തവാടി : മാനന്തവാടി ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പിങ് മെയിൻ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്ന് ( നവംബർ 4 ) മുതൽ രണ്ട് ദിവസത്തേക്ക് മാനന്തവാടിയിലും സമീപപ്രദേശങ്ങളിലും ശുദ്ധജല വിതരണം മുടങ്ങുമെന്ന് കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.