May 25, 2025

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

Share

 

പനമരം : വയനാട് പനമരം ഗ്രാമപഞ്ചായത്തിലെ 8 -ാം വാർഡിൽ അമ്മാനി മരുതിയമ്പംകുന്ന് സ്വദേശി തൊപാരിയത്ത് അൻസിൽ ലത്തീഫ് ചികിത്സാ സഹായം നേടുന്നു.

അൻസിൽ വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വയനാട് മേപ്പാടി വിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തുടർ ചികിത്സക്കായി വലിയൊരു തുക ആവിശ്യമാണ്. ഈ കുടുംബത്തെ സഹായിക്കുന്നതിനായി നാട്ടുകാരുടേയും, സന്നദ്ധപ്രവർത്തകരുടേയും നേതൃത്വത്തിൽ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പണം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്. ആയതിനാൽ നിങ്ങളാൽ കഴിയുന്ന സഹായം അതെത്രയായാലും ഈ കുടുംബത്തിന് വലിയൊരാശ്വാസമാകും. ദയവായി താഴെ കാണുന്ന അക്കൗണ്ടിലേക്ക് നിങ്ങളുടെ വിലപ്പെട്ട സഹായം എത്തിക്കുമല്ലോ.

 

Account details:

 

A/c. No: 110076073813 

IFSC Code: CNRB 0000856 Canara Bank, Panamaram, Wayanad Dt., Kerala.

 

Contact: 98476020139, 9633584902

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.