employment Kalpetta Wayanad News ജൂനിയർ ഇൻസ്ട്രക്ടർ നിയമനം ; ഇന്റർവ്യൂ ഒക്ടോബർ 7 ന് 3 years ago admin Shareകൽപ്പറ്റ : കെ.എം.എം ഗവ. ഐ.ടി.ഐയിൽ കംപ്യൂട്ടർ ഓപ്പറേറ്റിങ് ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, പ്ലംബർ ജൂനിയർ ഇൻസ്ട്രക്ടർ താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച ഒക്ടോബർ 7 ന് രാവിലെ 11 ന്. ഫോൺ : 04936 205519. Share Continue Reading Previous കമ്പോള വിലനിലവാരംNext സപ്ലൈകോ നെല്ലുസംഭരണം ; വയനാട്ടിൽ ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി