September 20, 2024

കുടിവെള്ള വിതരണം മുടങ്ങും

1 min read
Share

 

മാനന്തവാടി: ജലഅതോറിറ്റിയുടെ മാനന്തവാടി ട്രീറ്റ്‌മെന്റ് പ്ലാന്റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നഗരസഭാ പരിധിയിലും എടവക ഗ്രാമപ്പഞ്ചായത്ത് പരിധിയിലും 20, 21 തീയതികളിൽ കുടിവെള്ളവിതരണം മുടങ്ങുമെന്ന് ജലഅതോറിറ്റി അസി. എൻജിനിയർ അറിയിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.