September 20, 2024

മരം ലേലം 28 ന്

1 min read
Share

 

ബത്തേരി : കുപ്പാടി ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ലാസ്സില്‍പ്പെട്ട തേക്ക് തടികള്‍, റവന്യു ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള വീട്ടിത്തടികള്‍/മറ്റിനത്തില്‍പ്പെട്ട തടികള്‍ എന്നിവ സെപ്റ്റംബര്‍ 28 ന് ഇ-ലേലം ചെയ്യും.

ഇ-ലേലങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹി ക്കുന്നവര്‍ www.mstcecommerce.com എന്ന വെബ്സൈറ്റില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8547602856, 8547602858, 04936 221562 ഇ-മെയില്‍. timberdepot121@gmail.com


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.