April 4, 2025

അങ്കണവാടി വർക്കർ നിയമനം

Share

 

സുൽത്താൻ ബത്തേരി : ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ നൂൽപ്പുഴ, മീനങ്ങാടി, സുൽത്താൻബത്തേരി നഗരസഭ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ ഏഴുവരെ അപേക്ഷിക്കാം. ഫോൺ: 04936 222 844, 9188959885.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.