യുവജന കമ്മീഷന്‍ അദാലത്ത് സെപ്തംബര്‍ 12 ന് കല്‍പ്പറ്റയില്‍
കൽപ്പറ്റ : കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ സെപ്തംബര്‍ 12 ( തിങ്കള്‍) രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് ഗസ്റ്റ് ഹൌസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ച അദാലത്ത് കല്‍പ്പറ്റ പി .ഡബ്ല്യൂ .ഡി റസ്റ്റ് ഹൌസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മുതല്‍ നടക്കും.