അധ്യാപക നിയമനം
മാനന്തവാടി : ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഒഴിവുള്ള ഫിസിക്സ് അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനം. ഇന്റർവ്യൂ 6.9.2022 ചൊവ്വ രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ. യോഗ്യത : എം.എസ്.സി, ബി.എഡ്, സെറ്റ് (ഫിസിക്സ് ). ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകുക.