പനമരം : ജില്ലാ സൈക്ലിങ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാതല റോഡ് സൈക്ലിങ് മത്സരം സെപ്റ്റംബർ 11 ന് പനമരം – കൂടോത്തുമ്മൽ റോഡിൽ നടക്കും. ജില്ലാ അസോസിയേഷനിൽ റജിസ്റ്റർ ചെയ്ത ക്ലബ്ബുകളിലെ സൈക്ലിങ് താരങ്ങൾ സെപ്റ്റംബർ 9 ന് മുൻപ് റജിസ്റ്റർ ചെയ്യണം. ഫോൺ : 9446733143.