September 20, 2024

പ്ലസ് വൺ കമ്യൂണിറ്റി ക്വാട്ട ; അപേക്ഷ നൽകണം

1 min read
Share

പുൽപ്പള്ളി : ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന ഈഴവ, തീയ സമുദായത്തിൽപ്പെട്ട കുട്ടികൾ കമ്യൂണിറ്റി ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിനായി ഓഗസ്റ്റ് ആറിനകം സ്കൂൾ ഓഫീസിൽ അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 9447934036.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.