September 20, 2024

മുൻവാർഡ് മെമ്പറും പൊതുപ്രവർത്തകനുമായ എൻ.ഹംസയുടെ നിര്യാണത്തിൽ അനുശോചിച്ചു.

1 min read
Share

പനമരം : പനമരം ഗ്രാമപഞ്ചായത്തിലെ 2-ാം വാർഡിൽ പ്രവർത്തിക്കുന്ന കാക്കാഞ്ചിറ അങ്കണവാടി എ.എൽ.എം.എസ്.സി കമ്മറ്റി അംഗവും മുൻവാർഡ് മെമ്പറും പൊതുപ്രവർത്തകനുമായ എൻ.ഹംസയുടെ നിര്യാണത്തിൽ അനുശോചിച്ചു.

അങ്കണവാടിയിൽ ചേർന്ന അനുശോചന യോഗത്തിൽ 2-ാം വാർഡ് മെമ്പർ ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഡിവിഷൻ മെമ്പർ കുഞ്ഞമ്മദ് മഞ്ചേരി, ഒന്നാം വാർഡ് മെമ്പർ ഹസീന ഷംസുദ്ധീൻ, 23-ാം വാർഡ് മെമ്പർ ആഷിഖ്, ജെ.എച്ച്.ഐ ഷിഹാബുദ്ധീൻ, എ.എൽ.എം.എസ്.സി അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ എന്നിവർ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.