ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (31.08.2026 – തിങ്കൾ) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ✅*
*16- ഇ.എൻ.ടി വിഭാഗം*❌
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*✅
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*✅
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*❌
*NB 9-കാർഡിയോളജി❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി
▶️ മെഡിസിൻ വിഭാഗം
ഡോ. അബ്ദുൽമജീദ്
▶️ സർജറി വിഭാഗം
ഡോ. ശ്രീജയൻ
▶️ ഓർത്തോപീഡിക്സ് വിഭാഗം
ഡോ. അനീൻകുട്ടി
▶️ കാർഡിയോളജി വിഭാഗം
ഡോ. രാജേഷ്
▶️ തൊറാസിക് സർജറി
ഡോ. രാജേഷ് എസ്.
▶️ നെഫ്രോളജി വിഭാഗം
ഡോ. നൗഷാദ്
▶️ ഇ.എൻ.ടി. വിഭാഗം
ഡോ. സുനിൽകുമാർ
▶️ സൈക്യാട്രി വിഭാഗം
ഡോ. ജിത്തു
▶️ ഡെർമറ്റോളജി വിഭാഗം
ഡോ. ലത്തീഫ്
▶️ ഓഫ്താൽമോളജി വിഭാഗം
ഡോ. രജ്ഞിനി
▶️ ഓങ്കോളജി വിഭാഗം
ഡോ. അജയകുമാർ
▶️ യൂറോളജി വിഭാഗം
ഡോ. രാജീവൻ എ.ടി.
▶️ മെഡിക്കൽ ഓങ്കോളജി
▶️ ഗ്യാസ്ട്രോഎൻട്രോളജി
ഡോ. സന്ദേശ് കെ.
▶️ പീഡിയാട്രിക് മെഡിസിൻ
ഡോ. മോഹൻദാസ്
▶️ പീഡിയാട്രിക് സർജറി
ഡോ. അരുൺമോഹൻ
▶️ ഗൈനക്കോളജി
ഡോ. ജ്യോതി രമേശ്
▶️ വന്ധ്യത ക്ലിനിക്ക്
ഡോ. പ്രിയ
▶️ പൾമനോളജി വിഭാഗം
ഡോ. കെ.പി. സൂരജ്
▶️ ഇംഹാൻസ്
▶️ ദന്തരോഗ വിഭാഗം
▶️ ഫിസിക്കൽ മെഡിസിൻ
ഡോ. ശ്രീജിത്ത്
▶️ ഇന്റർവെൻഷണൽ റേഡിയോളജി
▶️ വാക്-ശ്രവണ വിഭാഗം
▶️ കുട്ടികളുടെ കാർഡിയോളജി
▶️ ഗൈനക്ക് ഓങ്കോളജി
▶️ ടി.ബി. ക്ലിനിക്ക്
▶️ ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്
▶️ ഇ.എം.ജി. ക്ലിനിക്ക്
▶️ അലർജി ക്ലിനിക്ക് – ചെസ്റ്റ് ഹോസ്പിറ്റൽ
▶️ പ്രിവന്റീവ് ക്ലിനിക്ക്
▶️ കമ്മ്യൂണിറ്റി മെഡിസിൻ
▶️ ലഹരിവിമുക്ത ക്ലിനിക്ക്
▶️ മാനസികാരോഗ്യ ക്ലിനിക്ക് – ഐ.എം.സി.എച്ച്.
▶️ ജനിറ്റിക്സ് ഒ.പി. – ഐ.എം.സി.എച്ച്.
▶️ സ്പോർട്സ് മെഡിസിൻ – പി.എം.ആർ.
▶️ ലോക്കൽ ഒ.പി.
▶️ എ.ആർ.ടി. ക്ലിനിക്ക്
▶️ പുലരി ക്ലിനിക്ക്
⚠️ പ്രധാന അറിയിപ്പ്
ഒ.പി. ടിക്കറ്റിന് റഫറൻസ് ലെറ്റർ നിർബന്ധമാണ്.
