ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ ( 23.03.2026 – തിങ്കൾ ) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ✅*
*16- ഇ.എൻ.ടി വിഭാഗം*❌
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*20-ജീവിതശൈലി രോഗങ്ങൾ✅*
*21-ചർമ്മരോഗ വിഭാഗം*✅
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*✅
*25-sicklecell OP❌*
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*NB 9-കാർഡിയോളജി❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ
*ജനറൽ മെഡിസിൻ*
ഡോ. പി. ഗീത
*സർജറി വിഭാഗം*
ഡോ. ശ്രീജയൻ
*ഓർത്തോവിഭാഗം*
ഡോ. ജേക്കബ് മാത്യു
*കാർഡിയോളജി*
ഡോ. രാജേഷ്
*തൊറാസിക് സർജറി*
ഡോ. രാജേഷ് എസ്
*നെഫ്രോളജി*
ഡോ. നൗഷാദ്
*ഇ എൻ ടി*
ഡോ. സുനിൽകുമാർ
*സൈക്യാട്രി*
ഡോ. ജിത്തു
*ഡർമറ്റോളജി*
ഡോ. ലത്തീഫ്
*ഒപ്താൽമോളജി*
ഡോ. രജ്ഞിനി
*ഓങ്കോളജി*
ഡോ. അജയകുമാർ
*യൂറോളജി*
ഡോ. വേണുഗോപാൽ
*ഗ്യാസ്ട്രോഎന്ററോളജി*
ഡോ. സന്ദേശ് കെ
*പീഡിയാട്രിക് മെഡിസിൻ*
ഡോ. മോഹൻദാസ്
*പീഡിയാട്രിക് സർജറി*
ഡോ. അരുൺമോഹൻ
*ഗൈനക്കോളജി*
ഡോ. ജ്യോതിരമേശ്
*വന്ധ്യത ക്ലിനിക്ക്*
ഡോ. പ്രിയ
*പൾമനോളജി*
ഡോ. കെ.പി. സൂരജ്
*കുറിപ്പ്:*
OP ടിക്കറ്റുകൾക്ക് റഫറൻസ് ലറ്റർ നിർബന്ധമാണ്.
