March 19, 2026

മരത്തിൽ നിന്നും വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Share

 

ബത്തേരി : മരത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണപെട്ടു.

ചുള്ളിയോട് സ്വദേശി സജി മുക്കിലാൽ (45) ആണ് മരിച്ചത്.

 

ചൊവ്വാഴ്ച്‌ച രാവിലെ ചോലവെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ സജി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ മരണപെടുകയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് അമ്പലവയൽ സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ ‘

 


Share
Copyright © All rights reserved. | Newsphere by AF themes.