March 19, 2026

ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്ത് ; കുമ്മനം രാജശേഖരൻ, കെ. രഞ്ജിത്ത്, ബിഗ്ഗ്‌ബോസ് താരം റോബിൻ രാധാകൃഷ്ണനും പട്ടികയിൽ, പ്രഖ്യാപിച്ചത് 39 സ്ഥാനാര്‍ത്ഥികളെ

Share

 

തിരുവനന്തപുരം : ഭാരതീയ ജനത പാർട്ടിയുടെ രണ്ടാം ഘട്ടസ്ഥാനാർത്ഥി പട്ടിക പുറത്തുവന്നു. 39 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആറന്മുളയില്‍ കുമ്മനം രാജശേഖരൻ ആണ് സ്ഥാനാർത്ഥി. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ എതിരാളിയാകുന്നത് കെ രഞ്ജിത്ത് ആണ്. ഗുരുവായൂരില്‍ ബി ഗോപാലകൃഷ്ണൻ ആണ് മത്സരിക്കുക, നാട്ടിക മണ്ഡലത്തില്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേർന്ന സി സി മുകുന്ദൻ സ്ഥാനാർഥിയാകും. കുണ്ടറയില്‍ ബിഗ്ഗ്‌ബോസ് തരാം റോബിൻ രാധാകൃഷ്ണനാണ് ജനവിധി തേടുക. കൊല്ലം – ഡോ. പ്രതാപ്, തൃത്താല – വി ഉണ്ണികൃഷ്ണൻ എന്നിവർ മത്സരിക്കും. തിരുവനന്തപുരം സെൻ‍ട്രല്‍, കണ്ണൂർ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെയുള്ള ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

 

അതിനിടെ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയെ ചൊല്ലി തർക്കങ്ങള്‍ ഉടലെടുത്തിരുന്നു. മുതിർന്ന നേതാക്കള്‍ക്ക് മത്സരിക്കാൻ അവസരം നല്‍കാത്തതാണ് അതൃപ്തിക്ക് ഇടയാക്കിയത്. പി എസ് ശ്രീധരൻപിള്ളയെ ചെങ്ങന്നൂരില്‍ മത്സരിപ്പിക്കാൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പട്ടിക പട്ടിക പുറത്തുവന്നപ്പോഴാകട്ടെ തോറ്റ എം വി ഗോപകുമാറിനെ ആണ് പരിഗണിച്ചത്. ഇത് ഡീലെന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉയരാനിടയാക്കി. സജി ചെറിയാനും ബിജെപിയും തമ്മില്‍ ഒത്തുകളിയെന്നാണ് ആക്ഷേപം. അതേസമയം, ശൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ചുമതല ഉണ്ടായിരുന്ന എം ടി രമേശ് ആ സീറ്റ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ തൃശൂർ സെറ്റ് നല്‍കിയതാവട്ടെ പത്മജ വേണുഗോപാലിനും. ഇതില്‍ അതൃപ്തി അറിയിച്ച എം ടി രമേശ് ഇനി ഒരിടത്തും താൻ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. സീറ്റ് ഉറപ്പിച്ചുകൊണ്ട് കൊടുങ്ങല്ലൂരില്‍ നേരത്തെ തന്നെ പ്രചാരണം ആരംഭിച്ച ആളാണ് ബി ഗോപാലകൃഷ്ണൻ. എന്നാല്‍ കൊടുങ്ങല്ലൂർ സീറ്റില്‍ അദ്ദേഹത്തെ പരിഗണിക്കാത്തതും നീരസത്തിനിടയാക്കി. അതേസയമം ഗുരുവായൂർ സീറ്റ് ബി ഗോപാലകൃഷ്ണന് നല്‍കി പ്രശ്‌നം പരിഹരിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

 

1. കാസർകോട് – അശ്വിനി എംഎല്‍

 

2. കല്ല്യാശ്ശേരി- എ വി സനില്‍കുമാർ

 

3. തളിപ്പറമ്പ്- എൻ ഹരിദാസ്

 

4. ധർമ്മടം- കെ രഞ്ജിത്ത്

 

5. തലശ്ശേരി- ഒ നിധീഷ്

 

6. കൂത്തുപറമ്പ്- അഡ്വ. ഷിജിലാല്‍

 

7. മട്ടന്നൂർ- ബിജു ഏലക്കുഴി

 

8. കല്‍പ്പറ്റ – പ്രശാന്ത് മലവയല്‍

 

9. കൊണ്ടോട്ടി – പി. സുബ്രഹ്മണ്യൻ

 

10. ഏറനാട്- അഡ്വ. എൻ ശ്രീപ്രകാശ്

 

11. മഞ്ചേരി – പത്മശ്രീ എം

 

12. പെരിന്തല്‍മണ്ണ – അഡ്വ. കെ പി ബാബുരാജ്

 

13. മങ്കട – ലിജോയ് പോള്‍

 

14. മലപ്പുറം – അശ്വതി ഗുപതകുമാർ

 

15. വേങ്ങര- ജയകൃഷ്ണൻ വി എൻ

 

16. വള്ളിക്കുന്ന് – എം പ്രേമൻ മാസ്റ്റർ

 

17. തിരൂരങ്ങാടി – റിജു സി രാഘവ്

 

18.താനൂർ – ദീപ പുഴക്കല്‍

 

19. തിരൂർ – കെ.നാരായണൻ മാസ്റ്റർ

 

20. തവനൂർ – രവി തേലത്ത്

 

21. തൃത്താല- വി ഉണ്ണികൃഷ്ണൻ മാസ്റ്റർ

 

22. പട്ടാമ്പി – അഡ്വ. പി.മനോജ്

 

23. കോങ്ങാട്- രേണു സുരേഷ്

 

24. തരൂർ – സുരേഷ് ബാബു

 

25. ചിറ്റൂർ – പ്രാണേഷ് രാജേന്ദ്രൻ

 

26.ആലത്തൂർ- കെ.വി പ്രസന്ന കുമാർ

 

27. ഗുരുവായൂർ – അഡ്വ. ബി ഗോപാലകൃഷ്ണൻ

 

28. വടക്കാഞ്ചേരി – അഡ്വ. ടി.എസ്. ഉല്ലാസ് ബാബു

 

29. ഒല്ലൂർ – ബിജോയ് തോമസ്

 

30. നാട്ടിക – സി.സി മുകുന്ദൻ

 

31. പുതുക്കാട് – എനാഗേഷ്

 

32. ആലുവ- എം.എ ബ്രഹ്മരാജ്

 

33. പറവൂർ- വത്സല പ്രസന്നകുമാർ

 

34. എറണാകുളം – പി.ആർ ശിവശങ്കർ

 

35. ചങ്ങനാശ്ശേരി – ബി. രാധാകൃഷ്ണമേനോൻ

 

36. ആലപ്പുഴ – എം.ജെ ജോബ്

 

37. ആറന്മുള – കുമ്മനം രാജശേഖരൻ

 

38. കുണ്ടറ – ഡോ. റോബിൻ രാധാകൃഷ്ണൻ

 

39. കൊല്ലം – ഡോ. എൻ പ്രതാപ് കുമാർ

 

5. തലശ്ശേരി- ഒ നിധീഷ്

 

6. കൂത്തുപറമ്പ്- അഡ്വ. ഷിജിലാല്‍

 

7. മട്ടന്നൂർ- ബിജു ഏലക്കുഴി

 

8. കല്‍പ്പറ്റ – പ്രശാന്ത് മലവയല്‍

 

9. കൊണ്ടോട്ടി – പി. സുബ്രഹ്മണ്യൻ

 

10. ഏറനാട്- അഡ്വ. എൻ ശ്രീപ്രകാശ്

 

11. മഞ്ചേരി – പത്മശ്രീ എം

 

12. പെരിന്തല്‍മണ്ണ – അഡ്വ. കെ പി ബാബുരാജ്

 

13. മങ്കട – ലിജോയ് പോള്‍

 

14. മലപ്പുറം – അശ്വതി ഗുപതകുമാർ

 

15. വേങ്ങര- ജയകൃഷ്ണൻ വി എൻ

 

16. വള്ളിക്കുന്ന് – എം പ്രേമൻ മാസ്റ്റർ

 

17. തിരൂരങ്ങാടി – റിജു സി രാഘവ്

 

18.താനൂർ – ദീപ പുഴക്കല്‍

 

19. തിരൂർ – കെ.നാരായണൻ മാസ്റ്റർ

 

20. തവനൂർ – രവി തേലത്ത്

 

21. തൃത്താല- വി ഉണ്ണികൃഷ്ണൻ മാസ്റ്റർ

 

22. പട്ടാമ്പി – അഡ്വ. പി.മനോജ്

 

23. കോങ്ങാട്- രേണു സുരേഷ്

 

24. തരൂർ – സുരേഷ് ബാബു

 

25. ചിറ്റൂർ – പ്രാണേഷ് രാജേന്ദ്രൻ

 

26.ആലത്തൂർ- കെ.വി പ്രസന്ന കുമാർ

 

27. ഗുരുവായൂർ – അഡ്വ. ബിഗോപാലകൃഷ്ണൻ

 

28. വടക്കാഞ്ചേരി – അഡ്വ. ടി.എസ്. ഉല്ലാസ് ബാബു

 

29. ഒല്ലൂർ – ബിജോയ് തോമസ്

 

30. നാട്ടിക – സി.സി മുകുന്ദൻ

 

31. പുതുക്കാട് – എനാഗേഷ്

 

32. ആലുവ- എം.എ ബ്രഹ്മരാജ്

 

33. പറവൂർ- വത്സല പ്രസന്നകുമാർ

 

34. എറണാകുളം – പി.ആർ ശിവശങ്കർ

 

35. ചങ്ങനാശ്ശേരി – ബി. രാധാകൃഷ്ണമേനോൻ

 

36. ആലപ്പുഴ – എം.ജെ ജോബ്

 

37. ആറന്മുള – കുമ്മനം രാജശേഖരൻ

 

38. കുണ്ടറ – ഡോ. റോബിൻ രാധാകൃഷ്ണൻ

 

39. കൊല്ലം – ഡോ. എൻ പ്രതാപ് കുമാർ


Share
Copyright © All rights reserved. | Newsphere by AF themes.