March 18, 2026

വാഹനാപകടത്തിൽ ചികിത്സയിലായിരുന്നയാള്‍ മരിച്ചു

Share

 

പുല്‍പ്പള്ളി : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ശശിമല അറക്കല്‍ മോഹനനാണ് (60) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വടാനക്കവയ്ക്കടുത്ത് അപകത്തിലാണ് പരിക്കേറ്റത്. മോഹനന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഭാര്യ: രമണി. മക്കള്‍: ആശ, അഖില്‍. മരുമകന്‍: അജേഷ്.


Share
Copyright © All rights reserved. | Newsphere by AF themes.