March 16, 2026

ബാങ്ക് ജീവനക്കാരൻ കാറിൽ മരിച്ചനിലയിൽ

Share

 

അമ്പലവയൽ : ആയിരംകൊല്ലി ക്വാറി കുളത്തിന് സമീപം ബാങ്ക് ജീവനക്കാരനെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. അമ്പലവയൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനകാരനായ വിപിൻ ശങ്കറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം.


Share
Copyright © All rights reserved. | Newsphere by AF themes.