കാട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം ഒഴിവ്. അഭിമുഖം ജനുവരി 30 ന് വെള്ളിയാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
മാനന്തവാടി ഗവ.വൊക്കേഷണൽ ഹയർസെ ക്കണ്ടറി സ്ക്കൂളിൽ എച്ച്.എസ്.ടി. ഗണിതം താൽക്കാലിക ഒഴിവിലേക്ക് വെള്ളിയാഴ്‌ച രാവിലെ 11 മണിക്ക് സ്ക്കൂൾ ഓഫീസിൽ കൂടികാഴ്‌ച നടത്തും.