January 24, 2026

ബത്തേരി താലൂക്ക് ആശുപത്രിയിൽ ജോലി ഒഴിവ് : ഇൻ്റർവ്യൂ ജനുവരി 28 ന്

Share

 

സുൽത്താൻ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിൽ എൽഎ സ്ജിഡി പദ്ധതിക്കുകീഴിൽ മെഡിക്കൽ ഓഫീസർ (യോഗ്യത-എംബി ബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ, പ്രവൃത്തിപരിചയം), ഡയാലിസിസ് ടെക്ന‌ീഷ്യൻ(ഡിഡിടി/ബിഎസ്‌സി ഡിടി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, പ്രവൃത്തിപരിചയം) എന്നിവയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

 

താത്പര്യമുള്ളവർ 28-ന് രാവിലെ പത്തിന് മുൻപാ യി ബത്തേരി താലൂക്ക് ആശുപത്രി ഓഫീസിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണനയു ണ്ടാകും.

 


Share
Copyright © All rights reserved. | Newsphere by AF themes.