January 23, 2026

Day: January 23, 2026

  മേപ്പാടി : തൊള്ളായിരംകണ്ടിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മേപ്പാടി കോട്ടത്തറ വയല്‍ സ്വദേശിയായ പി.കുട്ടനാണ് മരിച്ചത്. നിര്‍ത്തിയിട്ട ജീപ്പ് പെട്ടെന്ന് പിന്നോട്ടിറങ്ങി കുഴിയില്‍ പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക...

  കണിയാമ്പറ്റ : പട്ടികവർഗ വികസനവ കുപ്പിനുകീഴിലുള്ള കണിയാമ്പറ്റ, നല്ലൂർനാട് മോഡൽ റെസി ഡൻഷ്യൽ സ്കൂൾ പ്രവേശനത്തിന് പട്ടികവർഗ വിഭാഗക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസിലേക്കാണ് പ്രവേശനം....

  മേപ്പാടി : മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിൽ അജൈവമാലിന്യം ശേഖരിക്കുന്ന ഹരിതകർമസേനയുടെ ഫോർവീൽ വാഹനത്തിൽ താത്കാലിക ഡ്രൈവർ നിയമനം. 18-നും 40-നും ഇടയിൽ പ്രായമുള്ള നിശ്ചിതയോഗ്യതയുള്ളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം....

  സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹമോചിതര്‍, വിവാഹശേഷം ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് 20 ശതമാനം സബ്‌സിഡിയോടെ സ്വയംതൊഴില്‍ വായ്പ നല്‍കും. പുതിയ...

  സംസ്ഥാനത്ത് സ്വർണ്ണവില പുതിയ ചരിത്രം കുറിക്കുന്നു. ഇന്ന് ഒറ്റയടിക്ക് പവന് 3,960 രൂപ വർദ്ധിച്ചതോടെ സ്വർണ്ണവില 1,17,000 രൂപയും പിന്നിട്ടു. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ...

Copyright © All rights reserved. | Newsphere by AF themes.