വയനാട്ടിലെ അധ്യാപക ഒഴിവുകൾ
മേപ്പാടി ഗവ. പോളിടെക്‌നിക് കോളേജിൽ ദിവസവേതനാടിസ്ഥാന ത്തിൽ ട്രേഡ്‌സ്‌മാൻ മെക്കാനിക്കൽ തസ്തികയിലേക്ക് നിയമനം. കൂടിക്കാഴ്ചയും മത്സരപ്പരീക്ഷയും ജനുവരി ആറിന് രാവിലെ 11-ന് കോളേജിൽ. ഫോൺ: 04936 282095.
കാക്കവയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ താത്കാലികാടിസ്ഥാനത്തിൽ യുപിഎസ്‌ടി തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
