November 28, 2025

ഇനിമുതല്‍ ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Share

 

സ്വകാര്യ ബസുകളിലെ ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.മൂന്ന് ജീവനക്കാർക്കും ഈ സർട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ബസ് പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.

 

വർഷത്തിലൊരിക്കലാണ് പൊലീസ് ക്ലിയറൻസ് എടുക്കേണ്ടത്. ക്രിമിനല്‍ കേസ് പ്രതിയായവരെ ബസ് ഓടിക്കാൻ അനുവദിക്കില്ല.

 

 


Share
Copyright © All rights reserved. | Newsphere by AF themes.