November 13, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

അമ്പലവയൽ ജിവിഎച്ച്എസ് സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ജിഎഫ്‌സി തസ്തികയിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച നവംബർ 14 ന് വെളളിയാഴ്ച 11-ന് സ്കൂൾ ഓഫീ സിൽ.

 

വടുവൻചാൽ ജിഎച്ച്എസ്എസിൽ യുപി അറബിക് ടീച്ചർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച 10-ന് സ്കൂൾ ഓഫീസിൽ.

 


Share
Copyright © All rights reserved. | Newsphere by AF themes.