പടിഞ്ഞാറത്തറ : ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ വൈദ്യുതി ബോർഡിന്റെ സ്ഥലത്ത് ഹെലിപ്പാഡ് നിർമിക്കാൻ അനുമതി. പടിഞ്ഞാറത്തറ വില്ലേജില്‍ ബാണാസുരസാഗർ പദ്ധതി പ്രദേശത്തെ 0.61 ഏക്കർ...
Month: October 2025
കൽപ്പറ്റ : സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ആദ്യമായി 90,000 കടന്നു. ഇന്ന് പവന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്....
ഡല്‍ഹി : ട്രെയിന്‍ യാത്രകള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്രാ തീയതിയില്‍ മാറ്റം വന്നാല്‍ എന്ത് ചെയ്യും? ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് കിട്ടുന്ന പണം...
തിരുവനന്തപുരം : മാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന വീടുകള്‍ക്ക് കെട്ടിടനികുതിയില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍. വര്‍ഷം അഞ്ചുശതമാനം ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം....
ബാവലി ഗവ. യുപി സ്കൂളിൽ എൽപി അധ്യാപക നിയമനം. അഭിമുഖം ഓഗസ്റ്റ് 08 ന് ബുധനാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ അമ്പലവയൽ :...
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി *07-ഓർത്തോ*✅ *9,10-ശിശുരോഗ വിഭാഗം* ✅ *11-ജനറൽ ഒ പി* ✅ *12-പനി ഒ പി*✅...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അഞ്ചു ദിവസം ഇടിയോടുകൂടിയ മഴ പെയ്യുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു....
തിരുവനന്തപുരം : ഗുണനിലവാരം ഉറപ്പില്ലാത്തതിനെ തുടർന്ന് രണ്ട് ഫാർമസ്യൂട്ടിക്കല്‍ കമ്ബനികളുടെ മരുന്നുകളുടെ വിതരണവും വില്‍പനയും സംസ്ഥാനത്ത് അടിയന്തരമായി നിർത്തിവെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്...
പുൽപ്പള്ളി : ബത്തേരി മാടക്കര പാലിയേരി ഉന്നതിയിൽ സലിം (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപള്ളി പോലീസും ചേർന്ന് പിടികൂടിയത്. 06.10.2025 തിയ്യതി...
കാനറ ബാങ്കില്‍ നിന്നും ഏകദേശം 3500 ഓളം വരുന്ന ഒഴിവുകളിലേക്ക് ഒരു റിക്രൂട്ട്മെന്റ് വിജ്ഞാപനം വന്നിട്ടുണ്ട്. ഇത് അപ്രന്റിസ്ഷിപ്പ് തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനമാണ്. ഏതെങ്കിലും ബിരുദമുള്ള...
