October 30, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

കണിയാമ്പറ്റ ഗവ. യുപി സ്കൂളിൽ നിലവിൽ യുപിഎസ്ടി ഹിന്ദി തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് (ഒക്ടോബർ 31 ന് ) രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ. 04936286119

 


Share
Copyright © All rights reserved. | Newsphere by AF themes.