October 14, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

നാലാംമൈൽ : പീച്ചങ്കോട് ഗവ. എൽപി സ്കൂളിൽ എൽപി അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബർ 15 ന് ബുധനാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

 

മുട്ടിൽ : പരിയാരം ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ് സ‌ി ഗണിതം തസ്തികയിൽ അധ്യാപകനിയമനം. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 11- ന് സ്കൂൾ ഓഫീസിൽ.

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.