വയനാട്ടിലെ അധ്യാപക ഒഴിവുകൾ

ബാവലി ഗവ. യുപി സ്കൂളിൽ എൽപി അധ്യാപക നിയമനം. അഭിമുഖം ഓഗസ്റ്റ് 08 ന് ബുധനാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ
അമ്പലവയൽ : നെല്ലാറച്ചാൽ ഗവ. ഹൈസ്കൂളിൽ എച്ച്എസ്‌ടി മലയാളം തസ്തികയിൽ നിയമനം. കൂടിക്കാഴ്ച ബുധനാഴ്ച രണ്ടുമണിക്ക് സ്കൂൾ ഓഫീസിൽ.
നീർവാരം ഗവ. ഹൈസ്കൂളിൽ എച്ച്എസ്‌ടി മലയാളം അധ്യാപക നിയമനം. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.
മേപ്പാടി : റിപ്പൺ ജിഎച്ച്എസിൽ എച്ച്എസ്ടി മലയാളം അധ്യാപക നിയമനം. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.