ബത്തേരി : മഞ്ഞപ്പിത്തം ബാധിച്ച് യുയാവ് മരിച്ചു. നെന്മേനി പഞ്ചായത്തിലെ ചീരാലില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ ഇത്തിക്കാട്ടില്‍ ഭാസ്‌കരന്റെ മകന്‍ ഷിജു (43) ആണ് മരിച്ചത്. ...
Day: October 6, 2025
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. ഇതോടെ...
ആലപ്പുഴ : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്ബർ ഒന്നാം സമ്മാനം 25 കോടി അടിച്ചത് ആലപ്പുഴ സ്വദേശിക്ക്. തുറവൂർ സ്വദേശി ശരത് എസ് നായർക്കാണ്...
ദില്ലി : മധ്യപ്രദേശിലും രാജസ്ഥാനിലുമായി 14 കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമ മരുന്ന് നിർമിച്ച ശ്രഷൻ ഫാർമയുടെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി. കമ്ബനിക്ക് തമിഴ്‌നാട് സർക്കാർ...
കൊളംബോ : വനിതാ ലോകകപ്പ് ക്രിക്കറ്റിലും ഇന്ത്യക്ക് മുന്നില്‍ നാണംകെട്ട് പാകിസ്ഥാന്‍. ഗ്രൂപ്പ് മത്സരത്തില്‍ 88 റണ്‍സിനാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത...
സംസ്ഥാനത്ത് സ്വർണവിലയില്‍ വൻവർദ്ധനവ്. ഇന്ന് പവന് 1000 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 88,560 രൂപയാണ്. ഗ്രാമിന് 125 രൂപ വർദ്ധിച്ച്...
