വയനാട്ടിലെ അധ്യാപക ഒഴിവുകൾ

നീർവാരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിഭാഗം പൊളിറ്റിക്കൽ സയൻസ് സീനിയർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബർ 7 ന് രാവിലെ 10 ന് നടക്കും.
വടുവൻചാൽ ജിഎച്ച്എസ്എസിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് തസ്തികയിൽ താത്കാലിക നിയമനം. കൂടിക്കാഴ്ച ചൊവ്വാഴ്ച രണ്ടുമണിക്ക് സ്കൂൾ ഓഫീസിൽ.
കോട്ടത്തറ ഗവ. ഹയർസെ ക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ്, എൽപി എസ്‌ടി തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ഏഴിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.