December 12, 2025

Month: September 2025

  പനമരം : നെല്ലിയമ്പത്ത് വാഹനാപകടത്തിൽ വയോധികൻ മരിച്ചു. നെല്ലിയമ്പം സ്വദേശി ചോലയിൽ ബാപ്പു (78) ആണ് മരിച്ചത്. ഇന്ന് രാവിലെ നെല്ലിയമ്പം ടൗണിലാണ് സംഭവം. റോഡ്...

  സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ ഇടിവ്. കഴിഞ്ഞ ദിവസം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്, 78,440 രൂപ. എന്നാല്‍ ഇന്ന് 80 രൂപ കുറഞ്ഞ്...

  കൽപ്പറ്റ : ഓണത്തിരക്ക് പ്രമാണിച്ച്‌ താമരശ്ശേരി ചുരത്തില്‍ 3 ദിവസത്തേക്ക് നിയന്ത്രണം. ചുരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും വ്യൂ പോയിന്‍റില്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും പൊലീസ്...

  മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോറ്. ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് തലച്ചോറാണ്. ഓരോ ശരീരഭാഗത്തില്‍ നിന്നും തലച്ചോറിലേക്ക് സിഗ്നലുകള്‍ എത്തുകയും, ആവശ്യമായ പ്രതികരണങ്ങള്‍ക്കായി തലച്ചോറ്...

  ദല്‍ഹി : ചരക്കു സേവന നികുതി വെട്ടിക്കുറയ്‌ക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനത്തിന് ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം. ഇന്നലെ കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്...

  സംസ്ഥാനത്ത് ഇന്നും മഴ തുടരും. വടക്കൻ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍...

  മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി       *9,10-ശിശുരോഗ വിഭാഗം* ✅   *11-ജനറൽ ഒ പി* ✅   *12-പനി ഒ പി*✅  ...

  മാനന്തവാടി : മാനന്തവാടി മെഡിക്കൽ കോളേജിൽ കാലപഴക്കം കൊണ്ടും അധികൃതരെ ശ്രദ്ധക്കുറവ് കൊണ്ടും പല കെട്ടിടങ്ങളും ശോചനീയാവസ്ഥയിലാണെന്നും അടിയന്തരമായി അവകൾ റിപ്പയർ ചെയ്യണമെന്നും എസ്‌ഡിപിഐ വയനാട്...

  കൽപ്പറ്റ : ജില്ലാ പഞ്ചായത്ത് സാക്ഷരത മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി തുല്യത കോഴ്സ്...

  കമ്പളക്കാട് : വില്പന നടത്തുന്നതിനായി കൈവശം വച്ച മാരക മയക്കുമരുന്നായ 1.25 ഗ്രാം എംഡിഎംഎയും, 0.870 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കമ്പളക്കാട് മടക്കിമല സ്വദേശി...

Copyright © All rights reserved. | Newsphere by AF themes.