September 15, 2025

കണ്ണൂരിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശിനിയായ അധ്യാപിക മരിച്ചു

Share

 

കോട്ടത്തറ : കണ്ണൂരിൽ ഉണ്ടായ വാഹനാപകടത്തിൽ വയനാട് കോട്ടത്തറ സ്വദേശിനിയായ അധ്യാപിക മരിച്ചു. ചോലപുറം വീട്ടിയേരി വീട്ടിൽ ശ്രീനിത (32) ആണ് മരിച്ചത്. കൽപ്പറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂൾ ഐടി അധ്യാപികയാണ്. ശ്രീനിതയും കുടുംബവും സഞ്ചരിച്ച കാറും മിനി ലോറിയും കണ്ണൂർ കുറുവയിൽ വെച്ച് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.


Share
Copyright © All rights reserved. | Newsphere by AF themes.